പെണ്‍കുട്ടികളുടെ ഡ്രസ്സ് അപ്പ് ഗെയിമുകള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങള്‍ എങ്കില്‍, 3 വ്യത്യസ്ത കുടുംബങ്ങളെ ഡ്രസ്സ് അപ്പ് ചെയ്യാന്‍ കഴിയുന്ന ഈ നൂതനവും അനന്യവുമായ ഗെയിം ഡൌണ്‍ലോഡ് ചെയ്യണം. ഓരോ കുടുംബത്തിലും 4 പേരുണ്ട്: മാതാപിതാക്കള്‍(അമ്മ, അച്ഛന്‍) രണ്ടു കുട്ടികള്‍ (ഒരു പെണ്‍കുട്ടി (മകള്‍)ഒരു ആണ്‍കുട്ടി (മകന്‍)). ഒരു ദിവസം ഷോപ്പിംഗ് , വീക്കെന്‍ഡില്‍ ഒരു തീം പാര്‍ക്കില്‍, എന്തിന് വെക്കേഷന് ഒരു ബീച്ച് റിസോര്‍ട്ടില്‍ വരെ ഡ്രസ്സ് അപ്പ് ചെയ്യിക്കാം.
കുടുംബത്തിലെ ഓരോ അംഗത്തിനും അവരവരുടെ വിഭാഗത്തിലെ വസ്ത്രങ്ങള്‍ ധരിക്കാനുണ്ട്.
അമ്മയ്ക്കുള്ള ഇനങ്ങള്‍: സ്റ്റൈലിഷ് ഹെയര്‍സ്റ്റൈലുകള്‍, ഡ്രെസ്സസ്, ടോപ്പുകള്‍, സ്കര്‍ട്ട്സ്, ലെഗ്ഗിങ്ങ്സ്, ഷൂസ്, ഹാന്‍ഡ്‌ബാഗ്സ്;
അച്ഛനുള്ള ഇനങ്ങള്‍: മോഡേണ്‍ ഹെയര്‍സ്റ്റൈലുകള്‍, t- ഷര്‍ട്ടുകള്‍, ട്രൌസറുകള്‍, ഷോര്‍ട്ട്സ്, ഷൂസ്, ഹാറ്റുകള്‍, ആക്സസറികള്‍;
മകള്‍ക്കുള്ള ഇനങ്ങള്‍: ഹെയര്‍, ടോപ്പുകള്‍, സ്കര്‍ട്ട്സ്, ഡ്രെസ്സസ്, സോക്സ്, ഷൂസ്, പെണ്‍കുട്ടികളുടെ ടോയ്സ്(പാവകള്‍, സ്റ്റഫ്ഡ് ടെഡ്ഡി ബെയര്‍, മറ്റു ടോയ്സ്)
മകന്റെ ഇനങ്ങള്‍: ഹെയര്‍, ട്രൌസറുകള്‍, ഷോര്‍ട്ട്സ്, t-ഷര്‍ട്ടുകള്‍, സോക്സ്, ഷൂസ്, ആണ്‍കുട്ടികളുടെ ടോയ്സ് (ടോയ് കാര്‍, എയര്‍പ്ലെയ്ന്‍, റോബോട്ട്, മറ്റിനങ്ങള്‍)
ഞങ്ങളുടെ മറ്റു ഗെയിമുകള്‍ പോലെ തന്നെ ഇവിടെയും എല്ലാം സൌജന്യമാണ്. ഇന്‍-ആപ്പ് വില നല്‍കി വാങ്ങേണ്ട! ഒരു കുടുംബത്തിനു മുഴുവനും ഔട്ട് ഫിറ്റ്സ് സൃഷ്ടിച്ച് നിങ്ങളിലെ ഫാഷന്‍ ഡിസൈനര്‍ സ്കില്ലുകള്‍ പരിശീലിക്കൂ! അമ്മയ്ക്കും അച്ഛനും എന്നപോലെ തന്നെ സഹോദരനും സഹോദരിക്കും കൂള്‍ ഔട്ട് ഫിറ്റ്സ്, അതും എല്ലാം തന്നെ ഒരേ സ്ക്രീനില്‍.
രണ്ടോ അതിലധികമോ പാവക്കുട്ടികള്‍ക്ക് മേക്ക് ഓവര്‍ ചെയ്യാന്‍ കഴിയുന്ന ഡ്രസ്സ് അപ്പ് ഗെയിമുകള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങള്‍ എങ്കില്‍, ഞങ്ങളുടെ മറ്റ് സൌജന്യ ഗെയിമുകള്‍ പരിശോധിക്കൂ: "കപ്പിള്‍ ഡ്രസ്സ് അപ്പ്", "BFF ഡ്രസ്സ് അപ്പ്", "പജാമ പാര്‍ട്ടി". അവ കണ്ടെത്തുന്നതിന് , "പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഗെയിമുകള്‍" ലിങ്ക് പിന്തുടരൂ!
അപ്‌ഡേറ്റ് ചെയ്ത തീയതി
2022, ഒക്ടോ 24