നിങ്ങളുടെ നഷ്‌ടപ്പെട്ട Android ഉപകരണങ്ങൾ കണ്ടെത്തുക, സുരക്ഷിതമാക്കുക, അതിലെ ഡാറ്റ മായ്ക്കുക അല്ലെങ്കിൽ അതിൽ ഒരു ശബ്ദം പ്ലേ ചെയ്യുക.
നിങ്ങളുടെ ഫോൺ, ടാബ്‌ലെറ്റ്, ഹെഡ്‌ഫോണുകൾ, മറ്റ് ആക്‌സസറികൾ എന്നിവ ഓഫ്‌ലൈനാണെങ്കിലും അവ മാപ്പിൽ കാണുക.
നിങ്ങളുടെ നഷ്‌ടപ്പെട്ട ഉപകരണം സമീപത്തുണ്ടെങ്കിൽ അത് കണ്ടെത്തുന്നതിന് ഒരു ശബ്ദം പ്ലേ ചെയ്യുക.
ഒരു ഉപകരണം നഷ്‌ടപ്പെട്ടാൽ, നിങ്ങൾക്ക് അത് വിദൂരമായി സുരക്ഷിതമാക്കാനോ അതിലെ ഡാറ്റ മായ്‌ക്കാനോ കഴിയും. ആരെങ്കിലും നിങ്ങളുടെ ഉപകരണം കണ്ടെത്തിയാൽ ലോക്ക് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ഒരു ഇഷ്‌ടാനുസൃത സന്ദേശം ചേർക്കാനുമാകും.
Find My Device നെറ്റ്‌വർക്കിലുള്ള എല്ലാ ലൊക്കേഷൻ ഡാറ്റയും എൻക്രിപ്‌റ്റ് ചെയ്തിരിക്കുന്നു. Google-ന് പോലും ഈ ലൊക്കേഷൻ ഡാറ്റ ദൃശ്യമാകില്ല.
നിഷേധക്കുറിപ്പ്
Find My Device നെറ്റ്‌വർക്കിന് ലൊക്കേഷൻ സേവനങ്ങൾ, Bluetooth, ഇന്റർനെറ്റ് കണക്ഷൻ, Android 9+ എന്നിവ ആവശ്യമാണ്.
തിരഞ്ഞെടുത്ത രാജ്യങ്ങളിൽ യോഗ്യതയ്ക്ക് ആവശ്യമായ പ്രായമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 3