Google ഡോക്‌സ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ ഉള്ള ഡോക്യുമെന്റുകൾ സൃഷ്‌ടിക്കുകയും എഡിറ്റുചെയ്യുകയും മറ്റുള്ളവരുമായി സംയോജിപ്പിക്കുകയും ചെയ്യുക. ഡോക്‌സ് ഉപയോഗിച്ച് ഇനിപ്പറയുന്നവ ചെയ്യാനാവും:
- പുതിയ ഡോക്യുമെന്റുകൾ സൃഷ്‌ടിക്കാം അല്ലെങ്കിൽ നിലവിലുള്ള ഫയലുകൾ എഡിറ്റുചെയ്യാം
- ഡോക്യുമെന്റുകൾ പങ്കിടുകയും ഒരേ ഡോക്യുമെന്റിൽ നിന്ന് ഒരേ സമയം സംയോജിപ്പിക്കുകയും ചെയ്യാം.
- ഓഫ്‌ലൈനാണെങ്കിൽ പോലും എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം
- കമന്റുകൾ ചേർക്കാം, അതിനോട് പ്രതികരിക്കാം.
- നിങ്ങളുടെ പ്രയത്നം വിഫലമാകുമെന്ന് ഓർത്ത് ഒരിക്കലും വിഷമിക്കേണ്ടതില്ല – ടൈപ്പുചെയ്യുമ്പോൾ തന്നെ അവയെല്ലാം സ്വയം സംരക്ഷിക്കപ്പെടും.
- 'എക്‌സ്‌പ്ലോർ' ഉപയോഗിച്ച് ഡോക്‌സിൽ നിന്ന് നേരിട്ട് റിസർച്ച് ചെയ്യുക
- Word ഡോക്യുമെന്റുകൾ തുറക്കുകയും എഡിറ്റുചെയ്യുകയും സംരക്ഷിക്കുകയും ചെയ്യാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 7