Google നിങ്ങളെ സഹായിക്കാനായി സൃഷ്‌ടിച്ചിരിക്കുന്ന കാര്യക്ഷമതയുള്ള ലളിതവും വേഗതയുമാർന്ന ഫോട്ടോ, വീഡിയോ ഗാലറിയായ Gallery പരിചയപ്പെടൂ:
✨ സ്വയമേവ ഓർഗനൈസ് ചെയ്യൽ ഉപയോഗിച്ച്ഫോട്ടോകൾ വേഗത്തിൽ കണ്ടെത്തൂ
😎 സ്വയമേവ മെച്ചപ്പെടുത്തൽ പോലുള്ള എഡിറ്റ് ചെയ്യാനുള്ള ടൂളുകൾ ഉപയോഗിച്ച് നിങ്ങളെ മികവോടെ ദൃശ്യമാക്കുന്നു
🏝️ ഡാറ്റ അധികം ഉപയോഗിക്കുന്നില്ല - ഓഫ്‌ലൈനായി പ്രവർത്തിക്കുന്നു, എല്ലാം ഒരു ചെറിയ ആപ്പിന്റെ വലുപ്പത്തിൽ
സ്വയമേവ ഓർഗനൈസ് ചെയ്യൽ
ഓരോ രാത്രിയിലും, Gallery ഇനിപ്പറയുന്ന ഗ്രൂപ്പുകളിലേക്ക് നിങ്ങളുടെ ഫോട്ടോകൾ ഓർഗനൈസ് ചെയ്യും: ആളുകൾ, സെൽഫികൾ, പ്രകൃതി, മൃഗങ്ങൾ, ഡോക്യുമെന്റുകൾ, വീഡിയോകൾ, സിനിമകൾ എന്നിവ.
Gallery നിങ്ങളെ ഓർഗനൈസ് ചെയ്‌ത നിലയിൽ തുടരാൻ സഹായിക്കുന്നു, അത് വഴി നിങ്ങളുടെ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ ഏതെങ്കിലും പ്രത്യേക ഫോട്ടോകൾക്കായി സ്‌ക്രോൾ ചെയ്‌ത് സമയം നഷ്‌ടപ്പെടുത്തേണ്ടി വരുന്നില്ലെന്ന് മാത്രമല്ല അവരുമായി മനോഹര ഓർമ്മകൾ പങ്കിടാൻ കൂടുതൽ സമയം ചെലഴിക്കാനും കഴിയും.*
സ്വയമേവ മെച്ചപ്പെടുത്തൽ
Gallery-യ്ക്ക് ഒറ്റ ടാപ്പിലൂടെ നിങ്ങളുടെ ഫോട്ടോകൾ മികവോടെ ദൃശ്യമാക്കുന്ന സ്വയമേവ മെച്ചപ്പെടുത്തൽ പോലുള്ള എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള ടൂളുകളുണ്ട്.
ഫോൾഡറുകൾ, SD കാർഡ് എന്നിവയുടെ പിന്തുണ
നിങ്ങൾ ആഗ്രഹിക്കുന്ന വിധം ഫോട്ടോകൾ ഓർഗനൈസ് ചെയ്യാൻ ഫോൾഡറുകൾ ഉപയോഗിക്കുക. കാണുന്നതിനൊപ്പം തന്നെ SD കാർഡുകളിലേക്കും തിരിച്ചും എളുപ്പത്തിൽ പകർത്താനും കൈമാറ്റം ചെയ്യാനും കഴിയും.
പ്രകടനം
Gallery ചെറിയ ഫയൽ വലുപ്പത്തിൽ ലഭ്യമാകും, നിങ്ങളുടെ സ്വന്തം ഫോട്ടോകൾക്കായി കുറെക്കൂടി സ്‌പെയ്‌സ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ അർത്ഥം. നിങ്ങളുടെ ഉപകരണത്തിൽ നിന്ന് അധികം മെമ്മറി ഉപയോഗിക്കുന്നതുമില്ല - അതിനാൽ തന്നെ ഇത് ഫോണിന്റെ വേഗത കുറയ്ക്കില്ല.
ഓഫ്‌ലൈനായി പ്രവർത്തിക്കുന്നു
ഓഫ്‌ലൈനായി പ്രവർത്തിക്കുന്നതിനായി ഒപ്‌റ്റിമൈസ് ചെയ്‌തിരിക്കുന്നതിനാൽ, നിങ്ങളുടെ മുഴുവൻ ഡാറ്റയും ഉപയോഗിക്കാതെ തന്നെ Gallery-യ്ക്ക് നിങ്ങളുടെ എല്ലാ ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ മാനേജ് ചെയ്യാനും സംഭരിക്കാനും കഴിയും.
*മുഖ ഗ്രൂപ്പിംഗ് നിലവിൽ എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജനു 17