ജോമോ ഫ്ലര്‍ട്ട് ചാറ്റ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.3
1.8M അവലോകനങ്ങൾ
50M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 18
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങള്‍ക്ക് പുതിയ ആളുകളെ പരിചയപ്പെടണോ? ജോമോ ചാറ്റ് ഫ്ലര്‍ട്ട് ആപ്പ് വഴി അത് വളരെയേറെ ലളിതമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ കണ്ടെത്തുക, അത് എവിടെ വരെ കൊണ്ടെത്തിക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

ഇത് ശരിക്കും പ്രവര്‍ത്തിക്കും
നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ കണ്ടെത്തി ചാറ്റോ ഫ്ലര്‍ട്ടോ ചെയ്യുക. നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെയും ഇത് പോലെ ചാറ്റിലോ ഡേറ്റിലോ കാണാം. മികച്ചതും സൗജന്യവുമായ ഫ്ലര്‍ട്ട് ആപ്പിലേക്ക് ഇപ്പോള്‍ തന്നെ സൈന്‍ അപ്പ് ചെയ്യുക. ജോമോ തനിച്ചുള്ളവര്‍ക്ക് മാത്രമല്ല! ഒരു വലിയ സമൂഹത്തിന്‍റെ ഭാഗമാവുക. നിങ്ങളുടെ പ്രദേശത്തെ അടിപൊളി ആളുകള്‍ക്ക് ഒപ്പം. ദിവസവും 100,000ല്‍ അധികം ആളുകള്‍ ചെരുന്നു.

ജോമോ സൗജന്യമാണ്
പരമ്പരാഗതമായ ഡേറ്റിംഗ് സേവനങ്ങള്‍ ഫീയുള്ള ഡേറ്റിംഗ് ആപ്പുകള്‍ സങ്കീര്‍ണമായ ഫ്ലര്‍ട്ട് ചാറ്റുകള്‍ എന്നുവ മറന്ന് ജോമോ ഉപയോഗിക്കൂ. എല്ലാ അടിസ്ഥാന ഫീച്ചറുകളും സൗജന്യമാണ്. അങ്ങനെ തന്നെ തുടരുകയും ചെയ്യും. നിങ്ങള്‍ക്ക് മറ്റുള്ളവരുമായി ഞൊടിയിടയില്‍ ചാറ്റ് ചെയ്യാം ഞങ്ങളുടെ 1-ടാപ്പ്‌ സൈന്‍ അപ്പ് വഴി.

സ്നേഹത്താല്‍ ഉണ്ടാക്കിയത്
ജോമോക്ക് പിറകില്‍ അജ്ഞാതമായ പ്രോഫിറ്റ് ഉപകരണം ഒന്നുമില്ല. ഞങ്ങള്‍ രണ്ടു ആളുകളാണ്. ആളുകളെ കണക്ട് ചെയ്യാന്‍ ഞങ്ങള്‍ ജോമോ ഉണ്ടാക്കി.ലോകത്തിലെ ഏറ്റവും നല്ല ഫ്ലര്‍ട്ട് ചാറ്റ് ഉണ്ടാക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം: സത്യസന്ധം, ലളിതം,, സൗജന്യം.

നിങ്ങള്‍ക്കാണ് എപ്പോഴും നിയന്ത്രണം
നിങ്ങളുടെ സ്വകാര്യത ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ നിങ്ങള്‍ക്ക് നിയന്ത്രണം ഉണ്ട്. നിങ്ങളുടെ കൃത്യ സ്ഥലവും വ്യക്തി വിവരങ്ങളും രഹസ്യമായിരിക്കും. നിങ്ങള്‍ ഇവിടെ സുരക്ഷിതവും അജ്ഞാതവുമാണ്. നിങ്ങള്‍ക്ക് തന്നെ സ്വയം തീരുമാനിക്കാം എപ്പോള്‍ എങ്ങനെ ആരെങ്കിലുമായി കണക്ട് ചെയ്യണമെന്ന്.

ദയവായി നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയക്കുക:
[email protected]

ജോമോ ഉപയോഗിച്ച് രസികൂ. നിങ്ങളുടെ നിരൂപണത്തിന് നന്ദി :)

https://instagram.com/jaumo
https://facebook.com/jaumo
https://twitter.com/jaumo
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 16

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 3 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.3
1.76M റിവ്യൂകൾ