Chanakya Neeti with Chanakya Sutra Sahit in Malayalam (ചാണക്യ നയം - ചാണക്യ സൂത്രം ഉൾപ്പെടെ)

· Diamond Pocket Books Pvt Ltd
৩.৮
১২ টা পৰ্যালোচনা
ইবুক
353
পৃষ্ঠা
মূল্যাংকন আৰু পৰ্যালোচনা সত্যাপন কৰা হোৱা নাই  অধিক জানক

এই ইবুকখনৰ বিষয়ে

·         ലക്ഷി, പ്രാണൻ, ജീവൻ ശരീരം ഇവയെല്ലാം കൈ വിട്ടുപോകാം. വെറും ധർമ്മം മാത്രമാണ് സ്ഥിരമായിട്ടുള്ളത്. ·         വിഡികളായ നൂറുകണക്കിന് പുത്രന്മാരേക്കാൾ നല്ലത് ഒരു ഗുണവാനായ പുത്രനാണ്, ആയിരക്കണിന് നക്ഷത്രങ്ങളെകൊണ്ട് ഇരുട്ടിനെ അകറ്റാനാകുകയില്ല, അത് ഒരു ചന്ദ്രനെകൊണ്ട് മാത്രം സാധ്യമാകുന്നു. ·         അമ്മയെക്കാൾ വലിയ മറെറാരു ദേവതയില്ല. ·         പിതാവിന്‍റെ ഏറ്റവും വലിയ കർത്തവ്യമാണ് മക്കൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല വിദ്യഭ്യാസം നൽകുകയെന്നത്. ·         ദുഷ്ടന്‍റെ ശരീരമാസകലം വിഷമാകുന്നു. ·         ദുഷ്ടരേയും, മുള്ളിനേയും ഒന്നുകിൽ മെതിയടിയാൽ (ചെരുപ്പ്കൊണ്ട്) ചവുട്ടി അമർത്തുക അല്ലെങ്കിൽ അവയുടെ വഴിയിൽ നിന്ന് തന്നെ മാറി പോകുക. ·         ആരുടെ പക്കലാണോ ധനമുള്ളത് അവരുടെ പക്കൽ വളരെയധികം മിത്രങ്ങളും, സഹോദരങ്ങളും, ബന്ധുക്കളും ഉണ്ടാകും. ·         അന്നവും, ജലവും, മധുരമായ സംസാരവുമാണ് ഭൂമിയിലെ മൂന്ന് രത്നങ്ങൾ. വിഡികൾ വെറും ഒരു കല്ലുകഷണത്തിന് രത്നമെന്ന പേര് നൽകുന്നു. ·         സ്വർണ്ണത്തിൽ സുഗന്ധവും, കരിമ്പിൽ ഫലവും, ചന്ദനത്തിൽ പൂവും ഉണ്ടാകുന്നില്ല. വിദ്വാൻ ധനവാനോ, രാജാവ് ദീർഘജീവിയോ ആയിരിക്കില്ല. ·         സമാന തുല്ല്യരുമായുള്ള മിത്രത ശേഭ നൽകുന്നു. ·         കുയിലിന്‍റെ രൂപം അതിന്‍റെ സ്വരമാണ്. പതിവ്രതയെന്നതാണ് സ്ത്രീയുടെ സുന്ദരത.  

মূল্যাংকন আৰু পৰ্যালোচনাসমূহ

৩.৮
১২ টা পৰ্যালোচনা

লিখকৰ বিষয়ে

Nothing provided

এই ইবুকখনক মূল্যাংকন কৰক

আমাক আপোনাৰ মতামত জনাওক।

পঢ়াৰ নির্দেশাৱলী

স্মাৰ্টফ’ন আৰু টেবলেট
Android আৰু iPad/iPhoneৰ বাবে Google Play Books এপটো ইনষ্টল কৰক। ই স্বয়ংক্রিয়ভাৱে আপোনাৰ একাউণ্টৰ সৈতে ছিংক হয় আৰু আপুনি য'তে নাথাকক ত'তেই কোনো অডিঅ'বুক অনলাইন বা অফলাইনত শুনিবলৈ সুবিধা দিয়ে।
লেপটপ আৰু কম্পিউটাৰ
আপুনি কম্পিউটাৰৰ ৱেব ব্রাউজাৰ ব্যৱহাৰ কৰি Google Playত কিনা অডিঅ'বুকসমূহ শুনিব পাৰে।
ই-ৰীডাৰ আৰু অন্য ডিভাইচ
Kobo eReadersৰ দৰে ই-চিয়াঁহীৰ ডিভাইচসমূহত পঢ়িবলৈ, আপুনি এটা ফাইল ডাউনল’ড কৰি সেইটো আপোনাৰ ডিভাইচলৈ স্থানান্তৰণ কৰিব লাগিব। সমৰ্থিত ই-ৰিডাৰলৈ ফাইলটো কেনেকৈ স্থানান্তৰ কৰিব জানিবলৈ সহায় কেন্দ্ৰত থকা সবিশেষ নিৰ্দেশাৱলী চাওক।