Google വാർത്ത

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.0
1.91M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 18
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങൾ ഏറെ ശ്രദ്ധിക്കുന്ന സ്റ്റോറികളെ കുറിച്ച് കൂടുതലറിയാൻ നിങ്ങളെ സഹായിക്കുന്നതിന് ലോകത്ത് സംഭവിക്കുന്നതെല്ലാം Google വാർത്ത, അടുക്കോടും ചിട്ടയോടും അവതരിപ്പിക്കുന്നു.

Google വാർത്ത ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഇനിപ്പറയുന്നവ കാണും:

നിങ്ങളുടെ ചുരുക്ക വിവരണം - നിങ്ങൾ ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്റ്റോറികളും ട്രാക്ക് ചെയ്യുന്നത് ഏതാണ്ട് അസാധ്യമാണ്. നിങ്ങളുടെ ചുരുക്ക വിവരണം ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതും പ്രസക്തവുമായ സ്റ്റോറികൾ അപ്പപ്പോൾ തന്നെ എളുപ്പത്തിൽ അറിയാം. ദിവസം ഉടനീളമുള്ള നിങ്ങളുടെ ചുരുക്ക വിവരണ അപ്‌ഡേറ്റുകൾ, പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായ ഉള്ളടക്കം ഉൾപ്പെടെ, നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച അഞ്ച് സ്റ്റോറികൾ നിങ്ങൾക്ക് നൽകുന്നു.

സമ്പൂർണ്ണ കവറേജ് - ഒരൊറ്റ ടാപ്പ് ഉപയോഗിച്ച് ഏത് സ്റ്റോറിയുടെയും മുഴുവൻ സന്ദർഭവും മനസ്സിലാക്കുക. ഒരു സ്റ്റോറിയെ കുറിച്ച് ഓൺലൈനിലുള്ള എല്ലാ വിവരങ്ങളും Google വാർത്ത നിങ്ങൾക്ക് നൽകുന്നു, വിവരങ്ങളെല്ലാം അടുക്കും ചിട്ടയോടും കൂടിയാണ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക. അങ്ങനെ സ്റ്റോറിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വീക്ഷണങ്ങൾ, പ്രധാന സംഭവങ്ങളുടെ നാൾ വഴി, പതിവുചോദ്യങ്ങൾ, പ്രധാനപ്പെട്ട ആളുകൾ എന്നിവയും മറ്റും നിങ്ങൾക്ക് ഹൈലൈറ്റ് ചെയ്ത് കാണിച്ചുതരുന്നു.

വിശ്വസനീയ ഉറവിടങ്ങൾ - വിശ്വസനീയ പ്രസാധകരുടെ വൈവിധ്യമാർന്ന സെറ്റിൽ നിന്നുള്ള നിലവാരമുള്ള ഉള്ളടക്കങ്ങൾ കണ്ടെത്തുക, നിങ്ങൾ മുമ്പ് കേട്ടിട്ടില്ലാത്ത ഉറവിടങ്ങൾ കണ്ടെത്തുക.

നിങ്ങൾക്ക് വേണ്ടി പ്രത്യേകമുള്ള സ്റ്റോറികൾ - സ്പോർട്‌സോ രാഷ്ട്രീയമോ സാമ്പത്തികമോ സാങ്കേതികമോ കാലാവസ്ഥയോ ആകട്ടെ, നിങ്ങളേറെ പ്രാധാന്യം നൽകുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ സംഭവിക്കുന്നുവെന്ന് അറിഞ്ഞിരിക്കുക.

Google വഴി വരിക്കാരാകുക – നിലവാരമുള്ള വാർത്തകൾ ലഭിക്കാൻ പണം നൽകുന്നത് മൂല്യവത്താണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ്, ഒരൊറ്റ ടാപ്പിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന വർത്തമാന പത്രങ്ങളുടെയും മാഗസിനുകളുടെയും വരിക്കാരാകാൻ നിങ്ങൾക്ക് എളുപ്പത്തിൽ കഴിയുന്നത്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 20

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 9 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.0
1.78M റിവ്യൂകൾ
Vappan Pca
2025, ജനുവരി 11
Great
നിങ്ങൾക്കിത് സഹായകരമായോ?
M.D. JOSEPH
2024, നവംബർ 3
ഗുഡ്
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Francis Francis
2023, മാർച്ച് 9
Super
ഈ റിവ്യൂ സഹായകരമാണെന്ന് 19 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

· ബഗ് പരിഹരിക്കലും പ്രകടനം മെച്ചപ്പെടുത്തലും